Home കമ്പിലിലെ എ പി മൂസാൻ കുട്ടി ഹാജി നിര്യാതനായി Kolachery Varthakal -April 03, 2025 കമ്പിൽ:- കമ്പിലെ എ പി മൂസാൻ കുട്ടി ഹാജി (88) നിര്യാതനായി.ഭാര്യ : കെ പി കുഞ്ഞാമിനമക്കൾ: മറിയം, ആസിയ,മൊയ്‌തീൻ, ഫാറൂഖ്,മരുമക്കൾ:ഹംസക്കുട്ടി പി പി,പക്കർ പികെ, അനീസ, അഫീദ ) കബറടക്കംഇന്ന് രാവിലെ 9.00 മണിക്ക്* കമ്പിൽ മൈതാനി പള്ളി കബർസ്ഥാനിൽ നടക്കും.