പന്ന്യങ്കണ്ടി :- മൻസിൽ താമസിക്കുന്ന കുഞ്ഞാമിന (80) നിര്യാതരായി
.പരേതനായ കമ്പൽ മാപ്പിള ഹൈസ്കൂൾ മുൻ മാനേജർ ഉമ്മർ അബ്ദുല്ലയുടെയും പിടിപി മറിയുമ്മയുടെയും മകളാണ്.
ഭർത്താവ് പരേതനായ അഹമ്മദ് കുട്ടി കാഞ്ഞിരോട്.
മക്കൾ: അബ്ദുൽ ജബ്ബാർ (KLIC മെമ്പർ) അബ്ദുൾ നാസർ, സിദ്ദീഖ്, ഹാജറ, റംല, ആയിഷ ,ഷാഫി, ഫാറൂഖ്,മുസ്തഫ ,ബഷീർ.
മരുമക്കൾ:അഹ്മദ് കുട്ടി മുണ്ടേരി, കദീജ, ജസീമ, തർഫീന ,തൻവിയ, ഫഹീമ പരേതരായ ഇബ്രാഹിംകുട്ടി പാറമ്മൽ, ഷൗക്കത്തലി വളപട്ടണം
സഹോദരിമാർ: പിടിപി സൈനബ, പരേതരായ പിടിപി കുഞ്ഞി ഫാത്തിമ, കമ്പിൽ മാപ്പിള ഹൈസ്കൂൾ മുൻ മാനേജർ മുഹമ്മദ് കുഞ്ഞി