ബമ്മണാച്ചേരിയിൽ കേളോത്ത് മുകുന്ദൻ നിര്യാതനായി

 



മയ്യിൽ:- ബമ്മണാച്ചേരിയിൽ കേളോത്ത് മുകുന്ദൻ (65) നിര്യാതനായി. ഭാര്യ: ശോഭന. 

മക്കൾ: വിനിഷ്, വിജിന, വിജിൽ.

മരുമകൻ: ഉണ്ണി (പാണലാട്). 

സഹോദരങ്ങൾ: കെ ഓമന, പരേതനായ കെ ഭാസ്കരൻ. 

സംസ്കാരം നാളെ െചൊവ്വ 11 മണിക്ക് കണ്ടക്കെപറമ്പ് ശാന്തിവനത്തിൽ

Previous Post Next Post