കുറ്റ്യാട്ടൂർ മഹാശിവ ക്ഷേത്രത്തിന് സമീപത്തെ കെ കൃഷ്ണൻ നിര്യാതനായി

 


കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ മഹാശിവ ക്ഷേത്രത്തിന് സമീപം കെ കൃഷ്ണൻ (56) നിര്യാതനായി. 

ഭാര്യ: സുനിത. 

മകൾ: ശിവന്യ. 

സഹോദരങ്ങൾ: ഗംഗാധരൻ, ശശിധരൻ, മല്ലിക, വനജ, സവിത, ഗോപി, പരേതനായ ദാമോദരൻ 

സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post