ചെറുപഴശ്ശി- കൊട്ടപ്പോയിലെ എം പി അസ്മ (70) നിര്യാതയായ
ഭർത്താവ് :പരേതനായ മാമു
മകൻ: ഹാരിസ്
മരുമകൾ നസീമ
സഹോദരങ്ങൾ: മുത്തു മുഹമ്മദലി, മറിയം , നഫീസ
മയ്യിത്ത് കയ്യങ്കോട് മകന്റെ വീട്ടിലാണ് ഉള്ളത്.10 മണിക്ക് കൊട്ടപ്പോയിൽ തറവാട് വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം 12 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.