കയരളം നോർത്ത് എ.എൽ.പി. സ്കൂൾ കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു

 


മയ്യിൽ:-കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ മാനേജർ പി കെ ഗൗരി ടീച്ചർ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്നകുമാരിക്ക് നൽകി പ്രകാശനം ചെയ്തു. 

എ.പി. സുചിത്ര, എം രവി മാസ്റ്റർ, രാധാകൃഷ്ണൻ മാണിക്കോത്ത്, ടി പി പ്രശാന്ത്, പികെ  ദിനേശൻ, കെ പി  കുഞ്ഞികൃഷ്ണൻ, കെ സി ഗണേശൻ, കെ‌ സന്തോഷ്, കെ ശ്രീലേഖ ടീച്ചർ, ഇ കെ രതി ടീച്ചർ, എം ഗീത ടീച്ചർ, വി സി മുജീബ് മാസ്റ്റർ, എ ഒ ജീജ ടീച്ചർ എന്നിവർ സംസാരിച്ചു. 2025-26 വർഷത്തെ എൽകെജി, യു‌കെജി, ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലേക്കുള്ള ഇംഗ്ലീഷ്-മലയാളം മീഡിയം അഡിമിഷനുകൾ തുടരുന്നു. ബന്ധപ്പെടേണ്ട നമ്പർ: 9544581421, 9946176303

Previous Post Next Post