കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നാളെ വിഷുക്കണി ദർശനം


കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നാളെ ഏപ്രിൽ 14 തിങ്കളാഴ്ച രാവിലെ മുതൽ വിഷുക്കണി ദർശനം ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post