നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS വിഷുചന്ത ആരംഭിച്ചു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കണ്ണാടിപ്പറമ്പ് ദേശസേവാ സ്കൂളിന് സമീപം വിഷു ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  കെ.രമേശൻ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ.വി അധ്യക്ഷയായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള.കെ ,വാർഡ് മെമ്പർ പി.കെ ജയകുമാർ , സിഡിഎസ് ചെയർപേഴ്സൺ ഷീജ.കെ എന്നിവർ പങ്കെടുത്തു.

Previous Post Next Post