Home IRPC ക്ക് ധനസഹായം നൽകി Kolachery Varthakal -April 08, 2025 കൊളച്ചേരി :- കൊളച്ചേരി 'താമരശ്ശേരി' വീട്ടിൽ ടി.റിതുന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.കെ.രാമകൃഷ്ണൻ തുക ഏറ്റുവാങ്ങി. കുഞ്ഞിരാമൻ പി.പി, നാരായണൻ പി.പി, ശ്രീജിഷ വിനോദ്, കാഞ്ചന.എ എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.