മയ്യിൽ ഗ്രാമശ്രീ കലാസമിതി യുവജന വായനശാല & ഗ്രന്ഥാലയം വാർഷികാഘോഷം 'നാട്ടരങ്ങ്' മെയ് 11 ന്


മയ്യിൽ :- മയ്യിൽ ഗ്രാമശ്രീ കലാസമിതി യുവജന വായനശാല & ഗ്രന്ഥാലയം വാർഷികാഘോഷം 'നാട്ടരങ്ങ്' മെയ് 11 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് വായനശാല പരിസരത്ത് വെച്ച് നടക്കും. 

ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് നാദം മുരളി ഉദ്ഘാടനവും സംസ്കാരിക പ്രഭാഷണവും നടത്തും. വനിതാവേദി, ബാലവേദി കലാസമിതി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, കരോക്കെ ഗാനാലാപനം എന്നിവ അരങ്ങേറും.

Previous Post Next Post