ചെന്താര സ്വയം സഹായ സംഘം മലപ്പട്ടം സംഘടിപ്പിക്കുന്ന അനുമോദന സദസ് ജൂൺ 1 ന്


മലപ്പട്ടം :- ചെന്താര സ്വയം സഹായ സംഘം മലപ്പട്ടം സംഘടിപ്പിക്കുന്ന അനുമോദന സദസ് ജൂൺ 1 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കെ.കെ ലക്ഷ്മണന്റെ വീട്ടിൽ വെച്ച് നടക്കും. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ്‌ കുമാർ കെ.വി ഉദ്ഘാടനം ചെയ്യും. SSLC, പ്ലസ് ടു ഉന്നതവിജയികളെ പരിപാടിയിൽ അനുമോദിക്കും.

Previous Post Next Post