പെരുവങ്ങൂരിലെ കൈപ്രത്ത് പ്രേമരാജൻ നിര്യാതനായി.

  


മയ്യിൽ:- പെരുവങ്ങൂരിലെ കൈപ്രത്ത് പ്രേമരാജൻ (63) നിര്യാതനായി. 

ഭാര്യമാർ: പരേതയായ നളിനി, അനിത (വേശാല). മക്കൾ: രാഖി, അരുണിമ.

മരുമകൻ: സുജിത്ത് (കുഞ്ഞിമംഗലം). 

സഹോദരങ്ങൾ: നാണി, സതി (മുഴപ്പാല), ചന്ദ്രമതി (കോവൂർ), രമണി (ഇരിണാവ്), നളിനി (മലപ്പട്ടം), രാജീവൻ (കൊളച്ചേരി), രഞ്ജിത്ത് (പെരുവങ്ങൂർ).

ഓലക്കാടുള്ള സഹോദരി നാണിയുടെ വീട്ടിൽ പൊതുദർശനം, തുടർന്ന് ഇന്ന് പകൽ 11 മണിക്ക് കണ്ടക്കൈ പറമ്പ് ശ്മശാനത്തിൽ സംസ്കാരം നടക്കും

Previous Post Next Post