കുഞ്ഞിക്കണ്ടി നാരായണൻ്റെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു


കൊളച്ചേരി :- സിപിഐ (എം) പാട്ടയം താഴെ ബ്രാഞ്ച് അംഗവും കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകമായിരുന്ന കുഞ്ഞിക്കണ്ടി നാരായണൻ്റെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു.

കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി അംഗം എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.പി സുഗേഷ്, കെ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പി.പി രാഗേഷ് സ്വാഗതം പറഞ്ഞു

Previous Post Next Post