എട്ടിക്കുളത്ത് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 


രാമന്തളി:- എട്ടിക്കുളത്ത് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എട്ടിക്കുളം പള്ളിക്കോളനിയിലെ എം കെ ഫസലുറഹ്മാൻ (35) ആണ് മരിച്ചത്. 

പള്ളിക്കോളനിയിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ്.

Previous Post Next Post