കണ്ണാടിപ്പറമ്പിലെ കണ്ടമ്പേത്ത് കുഞ്ഞിരാമൻ നിര്യാതനായി

 


കണ്ണാടിപറമ്പ്:-കണ്ണാടിപ്പറമ്പ് ദേശാസേവ യൂ പി സ്കൂളിന് സമീപം കണ്ടമ്പേത്ത് കുഞ്ഞിരാമൻ (85)നിര്യാതനായി 

ഭാര്യ: കാർത്യായനി. 

മക്കൾ: രാധാകൃഷ്ണൻ(അബുദാബി )

രാജേഷ്, ഉണ്ണികൃഷ്ണൻ 

മരുമക്കൾ:ഷൈമ, 

ജിഷ സി ചാലിൽ, ശ്രീജ 

സഹോദരങ്ങൾ:ബാലൻ പരേതയായ ജാനകി

സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പുലൂപ്പി സമുദായശ്മശാനത്തിൽ നടക്കും.

Previous Post Next Post