കാലടിയിലെ അബൂബക്കർ മൗലവി നിര്യാതനായി

 


പാലത്തുങ്കര:- ചെറുപഴശ്ശി കാലടിയിൽ പാറയിൽ താമസിക്കുന്ന അബൂബക്കർ മൗലവി പാലത്തുങ്കര നിര്യാതനായി

ഭാര്യ: ഖദീജ

മക്കൾ: നഫീസ, ഹാരിസ് ഹനീഫി, ശുഹൈബ്, ഹന്നത്ത്

മരുമക്കൾ: മൂസ സഖാഫി, തസ്ലിം കാറാട്ട്, ഫൗസിയ, സുനൈന

ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ 6 മണിക്ക് കാലടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Previous Post Next Post