Home ഷീജ നിര്യാതയായി Kolachery Varthakal -May 21, 2025 മലപ്പട്ടം :- തലക്കോട്ടെ ഷീജ നിര്യാതയായി.ഭർത്താവ് : എം.വി ബാബു (ഇടച്ചിറ സ്വയം സഹായ സംഘം മെമ്പർ)നാളെ മേയ് 22 വ്യാഴാഴ്ച രാവിലെ 7 മണി മുതൽ തലക്കോട് ഭർത്താവിന്റെ വീട്ടിൽ പൊതുദർശനത്തിന് ശേഷം അഞ്ചരക്കണ്ടി ഓടക്കടവുള്ള സ്വവസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും.