ചേലേരി :- ചേലേരിയിലെ അളവൂർ ജനാർദ്ദനൻ നമ്പ്യാർ നിര്യാതനായി.
ഭാര്യ : സരള.പി
മക്കൾ : പ്രിയങ്ക (പൂമംഗലം), പ്രജിത (കുറ്റ്യേരി), പ്രിയേഷ് (ഗൾഫ്)
മരുമക്കൾ : ബാബു, നാരായണൻ, വിജി
സംസ്കാരം ഇന്ന് മേയ് 7 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.