നാറാത്ത് :- ആലിങ്കീഴിൽ ചേരിക്കൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന രഞ്ജിത്ത്.എ (37) നിര്യാതനായി.
അമ്മ : രാധ
അച്ഛൻ : ലക്ഷ്മണൻ.
സഹോദരൻ : രതീഷ്.
മക്കൾ : അൻവിൻ, റിഹാൻ.
സംസ്ക്കാരം ഇന്ന് മേയ് 7 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പന്ന്യങ്കണ്ടി സമുദായ ശ്മശാനത്തിൽ നടക്കും.