മെയ് ദിനത്തോടനുബന്ധിച്ച് മയ്യിൽ ടൗണിൽ റാലിയും ബഹുജന പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു


മയ്യിൽ :- മെയ് ദിനത്തോടനുബന്ധിച്ച് മയ്യിൽ ടൗണിൽ റാലിയും ബഹുജന പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.ഗംഗാധരൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

കെ.പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  കെ.സി സുനിൽ, പി.പി സന്തോഷ് കുമാർ, എം.സി ഹരിദാസൻ മാസ്റ്റർ, എ.ബാലകൃഷ്ണൻ, കെ.നാണു എന്നിവർ സംസാരിച്ചു. സി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.



Previous Post Next Post