അരിമ്പ്ര:- പരേതരായ മാനിച്ചേരി കുഞ്ഞിരാമൻ്റെയും കൊട്ടുങ്ങൽ പാർവ്വതിയുടെയും മകൻ പാച്ചാക്കര നാരായണൻ (70) നിര്യാതനായി
ഭാര്യ: രമണി (നാറാത്ത്)
മക്കൾ: രേഷ്ണ (ബേംഗ്ലൂർ) റിനിൽ , നിഖിൽ
മരുമക്കൾ: സുഷാന്ത് ( പാപ്പിനിശ്ശേരി)
ഷംന,അഞ്ജു
സഹോദരങ്ങൾ: കല്യാണി (ഇരിണാവ് ) പാച്ചാക്കര കുഞ്ഞിരാമൻ, കൃഷ്ണൻ മാഷ് പരേതയായ ജാനകി (ചൂളിയാട് )
സംസ്കാരം 8.05.25 ന് രാവിലെ 10 മണിക്ക് മുല്ലക്കൊടി സമുദായ ശ്മശാനത്തിൽ നടക്കും.