കണ്ണാടിപ്പറമ്പ് പള്ളേരിയിലെ ശ്രീജൻ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് പള്ളേരിയിലെ ശ്രീജൻ (51) നിര്യാതനായി. 

പരേതനായ കുഞ്ഞമ്പു നായരുടെയും പാലക്കൽ പുതിയവീട്ടിൽ ശാന്തയുടെയും മകനാണ്.

ഭാര്യ : ശ്രീജ

മക്കൾ : ശിവഗംഗ, ശിവപ്രസാദ്

സഹോദരങ്ങൾ : ശോഭ, ശ്രീജ, ശുഭ, ശാലിനി

സംസ്കാരം ഇന്ന് മേയ് 26 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post