എട്ടാം മൈലിലെ പി ശങ്കരൻ നായർ നിര്യാതനായി



മയ്യിൽ:- എട്ടാം മൈലിൽ പി ശങ്കരൻ നായർ (87) നിര്യാതനായി. 

ഭാര്യ: കെ പി നളിനി. 

മക്കൾ: കെ പി മിനി, കെ പി നിഷ, കെ പി രാജേഷ് (വിദേശം).

മരുമക്കൾ: ഗംഗാധരൻ (പെരുന്തലേരി), പ്രകാശൻ (ചെക്കിക്കുളം), ശിഖ (ചേലോറ). 

സംസ്കാരം ഇന്ന് മേയ് 21 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ടക്കൈ ശന്തിവനത്തിൽ നടക്കും.

Previous Post Next Post