കുറ്റ്യാട്ടൂർ :- പഴശ്ശി പ്രിയദർശിനി മന്ദിരത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി.
യൂസഫ് പാലക്കൽ, പി.വി കരുണാകരൻ, മൂസാൻ ടി.വി, രാജൻ വേശാല, വാസുദേവൻ ഇ.കെ, ആനന്ദൻ വി.പി, സഹദേവൻ.സി, അശോകൻ സി.സി, ഇബ്രാഹിം.കെ, ഫൈസൽ സി.പി തുടങ്ങിയവർ പങ്കെടുത്തു.