ചേലേരി :- ഹൈദരാബാദിൽ നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വാൾ പരിചയപ്പയറ്റിൽ വെള്ളിമെഡലും മെയ്പയറ്റ്, ചുവട് , വാൾവെലി എന്നീ ഈങ്ങളിൽ വെങ്കലമെഡലും നേടി ദേവനന്ദ.
ചേലേരിയിലെ താഴെപുരയിൽ ദുർഗ്ഗാദാസ് - സിനി ദമ്പതികളുടെ മകളാണ് ദേവനന്ദ. കണ്ണൂർ മണലിൽ ഉള്ള അഗസ്ത്യ കളരിസംഘത്തിൽ നിന്നാണ് ദേവനന്ദ കളരി അഭ്യസിക്കുന്നത്.