കൊളച്ചേരി ഗ്രാമപഞ്ചായത്ത് 'വീട്ടിൽ അലങ്കാര മത്സ്യകൃഷി'യുടെ യൂണിറ്റ് ഉദ്ഘാടനം ചെയ്തു



കൊളച്ചേരി :- ഫിഷറീസ് വകുപ്പും കൊളച്ചേരി ഗ്രാമപഞ്ചായത്തും ചേർന്ന് വനിതകൾക്കായി വിഭാവനം ചെയ്ത 'വീട്ടിൽ അലങ്കാര മത്സ്യകൃഷി'യുടെ യൂണിറ്റ് പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഉദ്ഘാടനം ചെയ്തു.

എ.സഹജന്റെ വീട്ടിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ റാസിനയും ഫിഷറീസ് വകുപ്പിന്റെ കൊളച്ചേരി പഞ്ചായത്തിന്റെ ചുമതലയുള്ള ഷബീനയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. 








Previous Post Next Post