പഴശ്ശി കുമാരനാശാൻ ഗ്രന്ഥാലയം & വായനശാല ബാലവേദി വർണ്ണക്കൂടാരം ശില്പശാല സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- പഴശ്ശി കുമാരനാശാൻ ഗ്രന്ഥാലയം & വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ വർണ്ണ ക്കൂടാരം ശില്പശാല സംഘടിപ്പിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമായ വി.എം വിമല ടീച്ചർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.

വായനശാല പ്രസിഡണ്ട് ടി.സി. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. വായനശാലാ സെക്രട്ടറി സജേഷ് എം.കെ സ്വാഗതവും നിയ സജേഷ് നന്ദിയും പറഞ്ഞു.



Previous Post Next Post