പഴശ്ശി അംഗൻവാടിയിൽ നിന്ന് സ്ഥലം മാറി പോകുന്ന ഗീത ടീച്ചർക്ക് യാത്രയയപ്പ് നൽകി നാട്


കുറ്റ്യാട്ടൂർ :- പഴശ്ശി അംഗൻവാടിയിൽ നിന്ന് സ്ഥലം മാറി പോകുന്ന ഗീത ടീച്ചർക്ക് നാടിന്റെ സ്‌നോഹപഹാരം നൽകി. 

വാർഡ് മെമ്പർ യൂസഫ് പാലക്കൽ, കമ്മിറ്റി അംഗങ്ങളായ നാരായണൻ കുട്ടി പി.വി, കരുണാകരൻ, ലീല ടി.ഒ, ആശാവർക്കർമാരായ ഷീബ, സുജാത എന്നിവരും വിദ്യാർത്ഥി കളുടെ രക്ഷിതാക്കളും പങ്കെടുത്തു.



Previous Post Next Post