പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി ഈന്തോട് ഐശ്വര്യ നിവാസിലെ അഷിൻ (22) ആണ് മരിച്ചത് ഇന്നലെ രാത്രി 11: 30 ഓടെയാണ് അപകടം കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന ടാങ്കർ ലോറി ഇടിച്ചാണ് അപകടം എന്നാണ് സംശയിക്കുന്നത്. ലോറി നിർത്താതെ പോയി. രണ്ട് കക്കൂസ് മാലിന്യ ടാങ്കർ ലോറികൾ വളപട്ടണം പോലീസ് കസ്റ്റഡിയിൽ എടുത്തു