മദ്റസ പൊതു പരീക്ഷയിൽ സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടി കമ്പിൽ മദ്റസത്തുൽ മുജാഹിദീനിലെ ഷസ്ന

 


കണ്ണൂർ:-വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിൻ്റെ കീഴിൽ നടക്കുന്ന പൊതുപരീക്ഷയിൽ എട്ടാം ക്ലാസ്സിൽ നിന്നും സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് നേടി ഷസ്‌ന സി. കെ. കണ്ണൂർ ജില്ലയിലെ കമ്പിൽ മദ്റസത്തുൽ മുജാഹിദീനിലെ വിദ്യാർത്ഥിനിയാണ് ഷസ്ന..98.75% മാർക്ക് നേടിയതാണ് ഈ നേട്ടം കൈവരിച്ചത്.ഷസ്നയുടെ വിജയം സ്ഥാപനത്തിൻ്റെയും ജില്ലയുടെയും അഭിമാനമായി.കുഞ്ഞിമൊയ്തീൻ കെ പിഷബ്ന സി കെഎന്നിവരുടെ മക്കളാണ് ഷസ്ന.

Previous Post Next Post