കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചയത്ത് 2025 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കൃഷി - മത്സ്യബന്ധന മേഖലകളിലെ പദ്ധതികളുടെ അപേക്ഷ ഫോറം വിതരണം ആരംഭിച്ചു.
പദ്ധതിയുടെ പേര്
തെങ്ങിന് കുമ്മായം ജൈവവളം രാസവളം വിതരണം
നെൽ കൃഷി വികസനം
കുരുമുളക് തൈ വിതരണം
കുറ്റിക്കുരുമുളക് തൈകൾ വിതരണം
പച്ചക്കറി വിത്ത് വിതരണം
ഉഴുന്ന് പയർ വിത്ത് വിതരണം
ഫല വൃക്ഷ തൈ വിതരണം
കിഴങ്ങ് വർഗ്ഗവിള വിത്ത്കിറ്റ് വിതരണം
പച്ചക്കറി കൃഷി ടെറസിലും മുറ്റത്തുംപോട്ടിംഗ് മിശ്രിതം നിറച്ച മൺചട്ടിഎച്ച് ഡി പി ഇ ചട്ടികളും തൈകളും ഉൾപ്പടെ
പച്ചക്കറി തൈകൾ വിതരണം
തരിശ് നെൽകൃഷി
കൃഷിയിടത്തിലെ കാട്ടുപന്നിശല്യം തടയുന്നതിന് ബോറെപ്പ് വിതരണം
പോഷകത്തോട്ടം - ഉദ്പാദനോപാധികൾ വിതരണം
മത്സ്യബന്ധന വള്ളവും വലയും
മത്സ്യബന്ധന വല
മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ഫർണിച്ചർ