കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ സുജേഷൻ വി (48) മരത്തിൽ നിന്ന് വീണ് മരിച്ചു. പരേതരായ കാനാട് സ്വദേശികളായ കൃഷ്ണൻ്റെയും നാരായണിയുടെയും മകനാണ്.
ഭാര്യ : ദീപ.
മക്കൾ : അവീഷ്ണ (+2 വിദ്യാർത്ഥിനി, ചട്ടുകപ്പാറ ഗവ:ഹയർ സെക്കഡറി സ്കൂൾ), അനന്യ (പത്താം ക്ലാസ് വിദ്യാർത്ഥിനി, ചട്ടുകപ്പാറ ഗവ: ഹയർ സെക്കൻഡറി സ്കൂൾ)
സഹോദരങ്ങൾ : നളിനി (തലക്കോട്) ഗംഗാധരൻ (മണ്ണൂർ) വത്സൻ (കാനാട്) പ്രദീപൻ, പുഷ്പജ, പരേതനായ രവീന്ദ്രൻ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മയ്യിൽ കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.