കരിങ്കൽക്കുഴിയിലെ കുഞ്ഞിരാമൻ നിര്യാതനായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി പാടിക്കുന്നിലെ കുഞ്ഞിരാമൻ (70) നിര്യാതനായി 

ഭാര്യ : കുണ്ടത്തിൽ യശോദ

മക്കൾ : സൗമ്യ (പാവന്നൂർമൊട്ട), സോന 

മരുമകൻ : വിജിൽ (പാവന്നൂർമൊട്ട) 

സഹോദരങ്ങൾ : ജാനു (വടകര), രാജൻ (വടകര)

സംസ്കാരം നാളെ മേയ് 13 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post