പെരുമാച്ചേരി :- പാകിസ്താനെതിരെ പൊരുതുന്ന ഭാരതസേനക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പെരുമാച്ചേരിയിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
സുരേശൻ കെ.പി, രത്നാകരൻ ബേബി സുനാകർ എന്നിവർ നേതൃത്വം നൽകി. നിരവധി വിമുക്ത ഭടന്മാരും നാട്ടുകാരും റാലിയിൽ അണിചേർന്നു.