കണ്ണാടിപറമ്പ്:- കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് മാലോട്ട് റോഡിൽ അരയാക്കി സത്യൻ (നെടിയ സത്യൻ-60) നിര്യാതനായി.
ഭാര്യ: ബിന്ദു.
മക്കൾ: അശ്വതി, ഐശ്വര്യ, അഞ്ജന.
മരുമക്കൾ: സുഷിൽ (ഏച്ചൂർ കോട്ടം), വൈശാഖ് (ചെമ്പിലോട്).
സഹോദരങ്ങൾ: ചന്ദ്രമതി, ഗണേശൻ. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.