മയ്യിൽ :- വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് വ്യാപാരോത്സവം 2025 ന്റെ രണ്ടാമത് സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ മൂന്നാം സമ്മാനത്തിന് അർഹയായ തസ്ലീമ മുല്ലക്കൊടിക്ക് സൈക്കിൾ സ്പോൺസർ ചെയ്ത എലൈറ്റ് സൈക്കിൾ ഷോറൂമിൽ നിന്നും സൈക്കിൾ കൈമാറി.
KVVES മയ്യിൽ യൂണിറ്റ് ഭാരവാഹികളുടേയും പ്രവർത്തകരുടേയും കൂപ്പൺ നൽകിയ കെ.കെ സ്റ്റോർസ് ഉടമ അഷ്റഫ് എന്നിവരുടെ സാന്നിധ്യത്തിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ സൈക്കിൾ നൽകി.