കരിങ്കൽക്കുഴി നണിയൂരിലെ മോഹനൻ കപ്പോത്ത് നിര്യാതനായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി നണിയൂരിലെ മോഹനൻ കപ്പോത്ത് (63) നിര്യാതനായി.

ഭാര്യ : രോഹിണി പി.പി

മക്കൾ : മിഗിൽ പി.പി (സിപിഐഎം നണിയൂർ സെന്റർ ബ്രാഞ്ച്), മിഥുൻ പി.പി, ശാലിനി പി.പി 

മരുമക്കൾ : ഷിബിൻ (പാപ്പിനിശ്ശേരി), ദിൽന (കൊളച്ചേരി)

സഹോദരങ്ങൾ : ശ്യാമള, തങ്കമണി, നാരായണൻ, പരേതനായ പവിത്രൻ 

ഇന്ന് മേയ് 9 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ മുതൽ പൊതുദർശനം. വൈകുന്നേരം 5 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ സംസ്കരിക്കും.

Previous Post Next Post