കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ ചേലേരി കാറാട്ട് സ്വദേശിയായ അനീഷ് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. നിർദ്ധന കുടുംബാംഗമായ അനീഷിന്റെ ചികിത്സാ സഹായം കണ്ടെത്തുന്നതിനായി തളിപ്പറമ്പ് എം.എൽ.എ ഗോവിന്ദൻ മാസ്റ്റർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് എന്നിവർ രക്ഷാധികാരികളായി ജനകീയ കമ്മറ്റി രൂപീകരിച്ചു.
ചെയർപേഴ്സൺ : ഗീത വി.വി (വാർഡ് മെമ്പർ)
കൺവീനർ : എം.അനന്തൻ മാസ്റ്റർ
ട്രഷറർ : പി.വി വേണുഗോപാൽ
നിങ്ങളാൽ കഴിയുന്ന തുക ചികിത്സാ സഹായമായി നൽകേണ്ടതാണ്.
അക്കൗണ്ട് നമ്പർ : 44097471753
IFSC : SBIN0070981
SBI Karinkalkkuzhi Branch