Home തണ്ടപ്പുറത്തെ അബ്ദുൽ റഷീദ് നിര്യാതനായി മാണിയൂർ:- Kolachery Varthakal -May 21, 2025 മാണിയൂർ:- തണ്ടപ്പുറത്തെ മൂസ മുസ്ലിയാരുടെ മകളുടെ ഭർത്താവ്അബ്ദുൽ റഷീദ് (70) നാര്യാതനായിഭാര്യ: ഫാത്തിമ സി പിമക്കൾ: ഫാറൂഖ് ഫാസിൽ, ഫർഹാൻ, ഫരീദ് ( ഖത്തർ ) ഫായിസ്,( ദുബൈ) റഷീദമരുമകൻ: മുനീർ