മുല്ലക്കൊടി :- പുതിയാടത്തിൽ ഹൗസിലെ പി.ഭാസ്കരൻ - നിഷ പി.പി ദമ്പതികളുടെ മകൻ വൈഷ്ണവും ചെറുകുന്നിലെ കരുണാകരൻ ടി.വി - സീന.വി എന്നിവരുടെ മകൾ ഷിൽന.വി യുമായുള്ള വിവാഹത്തോടനുബന്ധിച്ച് IRPC_ നടത്തുന്ന സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി ധനസഹായം നൽകി.
CPI(M) മയ്യിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ.എൻ തുക ഏറ്റുവാങ്ങി. IRPC-LG ചെയർമാൻ രാജീവൻ എം.കെ, കൺവീനർ ദാമോദരൻ.കെ, ഷൈമ പി.പി, സുരേന്ദ്രൻ എ.കെ, സുധാകരൻ കെ.വി, സുചിത്ര.സി എന്നിവർ പങ്കെടുത്തു.