LSS വിജയത്തിളക്കത്തിൽ പള്ളിപ്പറമ്പ് ഹിദായത്ത് സിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ
Kolachery Varthakal-
പള്ളിപ്പറമ്പ് :- ഹിദായത്ത് സിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിപ്പറമ്പിലെ LSS പരീക്ഷ എഴുതിയ മൂന്ന് വിദ്യാർത്ഥികൾ വിജയിച്ചു. മുഹമ്മദ് പി.പി, നജ്വ ഫാത്തിമ, ഫാത്തിമ.കെ എന്നിവരാണ് സ്കോളർഷിപ്പിന് അർഹരായത്.