LSS വിജയത്തിളക്കത്തിൽ കയരളം നോർത്ത് എ.എൽ.പി സ്കൂൾ


മയ്യിൽ :- എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ അഭിമാന നേട്ടം കരസ്ഥമാക്കി കയരളം നോർത്ത് എ.എൽ.പി സ്കൂൾ. 4 വിദ്യാർത്ഥികളാണ് ഇത്തവണ സ്കോളർഷിപ്പിന് അർഹരായത്. സഹ്‌വ നിസാർ, മുഹമ്മദ് റൈഹാൻ.എം, നവനി വിനോദ്, ഗയ സുമേഷ് എന്നിവരാണ് വിജയികളായത്.
Previous Post Next Post