ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തീർത്ഥയാത്ര നടത്തുന്നു. ജൂൺ 14 ശനിയാഴ്ച രാവിലെ 5 മണിക്ക് യാത്ര പുറപ്പെടും.
കൊട്ടിയൂർ ദർശനത്തിന് ശേഷം പുരളിമല ശ്രീ മുത്തപ്പൻ ക്ഷേത്ര ദർശനവും നടത്തുന്നു. ഉച്ചഭക്ഷണം പുരളിമലയിൽ ഏർപ്പാട് ചെയ്യുന്നതാണ്. പ്രഭാത ഭക്ഷണ ചെലവ് അവരവർ തന്നെ വഹിക്കണം.
ഒരാൾക്ക് 400 രൂപ. താത്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ അഡ്വാൻസ് അടച്ച് ബുക്ക് ചെയ്യേണ്ടതാണ്.
Contact : 94465 36042, 97445 95278, 9847995047