സഹ്റത്തുൽ ഖുർആൻ പ്രീ സ്കൂൾ അലിഫ് ഡേ സംഘടിപ്പിച്ചു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മർകസുൽ ഇർഷാദിയ്യയുടെ കീഴിലുള്ള സഹ്റത്തുൽ ഖുർആൻ പ്രീ സ്കൂളിന്റെ പുതിയ അധ്യായന വർഷാരംഭത്തിന്റെ ഭാഗമായി അലിഫ് ഡേ സംഘടിപ്പിച്ചു. 

പാലത്തുങ്കര തങ്ങൾ പ്രാർത്ഥന നടത്തി. ഡയരക്ടർമാരായ പി.ടി അശ്റഫ് സഖാഫി, ആശിഖ് സഖാഫി തുടങ്ങിയവർ സംസാരിച്ചു. അധ്യാപകർ പരിപാടികൾക്ക് നേതൃത്യം നൽകി. അഡ്മിൻ അശ്രഫ് ചേലേരി സ്വാഗതം പറഞ്ഞു.

  

Previous Post Next Post