മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർ ലൈൻസിൻ്റെ ദമാം സർവീസ് 15ന് ആരംഭിക്കും. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണു സർവീസ്.
രാത്രി 12.40ന് കണ്ണൂരിൽ നിന്നു പുറപ്പെടും. രാവിലെ 10.30ന് കണ്ണൂരിൽ തിരിച്ചെത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.