കൊളച്ചേരിപ്പറമ്പിലെ ഇട്ടമ്മൽ രാഘവൻ നിര്യാതനായി


കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പിൽ സേവക് ഓഫീസിന് സമീപം ഇട്ടമ്മൽ രാഘവൻ (76) നിര്യാതനായി. 

ഭാര്യ : ചന്ദ്രി. 

മക്കൾ : ശ്രീജ, ഷാജി (സിപിഐഎം എടക്കൈ ബ്രാഞ്ച് അംഗം),  ഉഷ.

മരുമക്കൾ : പ്രകാശൻ (ഒഴക്രോം), ലക്ഷ്മണൻ (പെരുമാച്ചേരി), സനിഷ (ചട്ടുകപ്പാറ). 

സഹോദരങ്ങൾ : യശോദ (കൊളച്ചേരി), പരേതരായ പാറു, അമ്പു, ശാന്ത. 

സംസ്‌കാരം ഇന്ന് ജൂൺ 25 ബുധനാഴ്ച രാവിലെ 9.30 ന് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post