കണ്ണാടിപ്പറമ്പ്:-മാലോട്ട് ബൽറാം വീട്ടിൽ പരേതനായ പി.പി. ബാലൻ നമ്പ്യാരുടെ ഭാര്യയും റിട്ട. ഇന്ത്യൻ പോസ്റ്റൽ ജീവനക്കാരിയുമായ എം. ഭാർഗ്ഗവിയമ്മ (77) നിര്യാതയായി.
മക്കൾ: രാജേഷ് കുമാർ,പ്രീത,രമേഷ് കുമാർ (കുവൈറ്റ്)ദീപ (എസ്.എൽ.ഐ ഓഫീസ്, തിരുവനന്തപുരം)
മരുമക്കൾ: വിലാസിനി (അധ്യാപിക,ചെന്നൈ), ശിവദാസൻ (എളയാവൂർ), പ്രിയ (അധ്യാപിക, എറണാകുളം) ബാബുരാജ് ( ജില്ലാ ട്രഷറി, കണ്ണൂർ )
സഹോദരങ്ങൾ: രോഹിണി അമ്മ,പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, കരുണാകരൻ നമ്പ്യാർ.
സംസ്കാരം നാളെ (30.06.25 തിങ്കൾ) ഉച്ചക്ക് 1 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.