പള്ളിപ്പറമ്പ് :- സ്കൂൾ പ്രവേശനോത്സവത്തിന്റെ കൊളച്ചേരി പഞ്ചായത്ത് തല പ്രവേശനോത്സവം പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽ.പി സ്കൂളിൽ നടക്കും.
ഇന്ന് ജൂൺ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും.