വാഹനാപകടത്തിൽ ചെറുകുന്ന് സ്വദേശി മരണപ്പെട്ടു


ചെറുകുന്ന് :- ചെറുകുന്ന് പുന്നച്ചേരിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചെറുകുന്ന് കവിണിശേരി സ്വദേശി വി.വി രജീഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്.






Previous Post Next Post