കരിങ്കൽക്കുഴിയിലെ മന്നിയേടത്ത് കമലാക്ഷി നിര്യാതയായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ മന്നിയേടത്ത് കമലാക്ഷി (79) നിര്യാതയായി.

ഭർത്താവ് : പരേതനായ ഇ.വി കരുണാകരൻ

മക്കൾ : ഡോ.ലേഖ, ലതിക, ഷാജി

മരുമക്കൾ : എ വി അനിൽകുമാർ( ദേശാഭിമാനി), റീന 

പേരമക്കൾ : അനുലക്ഷ്മി, അഖിൽ ശിവൻ, വരുൺകാന്ത് 

സഹോദരങ്ങൾ : പരേതനായ മന്നിയേടത്ത് രാഘവൻ, മന്നിയേടത്ത് രവീന്ദ്രൻ, പ്രഭാവതി

സംസ്കാരം നാളെ ജൂൺ 26 വ്യാഴാഴ്ച രാവിലെ 9.30 ന് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post